Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Cleaning Activities

Kannur

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​യി​ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​ം

ചെ​റു​പു​ഴ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​യി​ട ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​ളി​ങ്ങോ​ത്ത് തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പൊ​തു​സ്ഥ​ല​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലെെസ​മ്മ പ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ ജ​മീ​ല കോ​ള​യ​ത്ത്, ലീ​നാ മാ​ങ്കോ​ട്ടി​ൽ, പു​ളി​ങ്ങാം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ളി​ങ്ങോം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ളി കാ​ണ്ടാ​വ​നം, ജെ​എ​ച്ച്ഐ ജോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up